Actor mansoor Ali Khan's troll video went wrong
പ്രളയ ഭീതിയില്‍ തമിഴ്‌നാട് വിറങ്ങലിക്കുമ്‌ബോള്‍ ട്രോള്‍ വിഡിയോയുമായി നടന്‍ മന്‍സൂര്‍ അലിഖാന്‍. ചുഴലിക്കാറ്റുമൂലമുണ്ടായ പ്രളയവെള്ളത്തില്‍ ബാത്ത്ഡബ്ബിലിരുന്ന് വിഡിയോ ചെയ്യുകയാണ് താരം.